പൂച്ചേ, തത്തമ്മ, തത്തമ്മ!

വിദ്യാരംഭമല്ലേ? ഇതിലും യോജിച്ച ഒരു ദിവസം വേറെ ഏതുണ്ട്?

അതുകൊണ്ട് ഇന്നുതന്നെ പൂച്ച കാണാതെ തത്തമ്മ ഒരു ബ്ലോഗു തുടങ്ങി.....

;)

10 comments:

  തത്തമ്മ

Monday, October 02, 2006 3:58:00 PM

വിദ്യാരംഭമല്ലേ? ഇതിലും യോജിച്ച ഒരു ദിവസം വേറെ ഏതുണ്ട്?

അതുകൊണ്ട് ഇന്നുതന്നെ പൂച്ച കാണാതെ തത്തമ്മ ഒരു ബ്ലോഗു തുടങ്ങി.....

;)

  കുട്ടന്മേനൊന്‍::KM

Monday, October 02, 2006 4:02:00 PM

ഇതെന്താ റിവേഴ്സ് എഞ്ജിനീയറിങ്ങോ ? തത്തമ്മ ചീട്ട് ഇട്.. സ്വാഗതം

  പാര്‍വതി

Monday, October 02, 2006 4:03:00 PM

യ്യോ ദേ വര്‍ണു പൂച്ച...:-)

വെറുതേ പേടിപ്പിച്ചു നോക്കിയതല്ലേ..

ആരേം പേടിക്കണ്ട,നല്ല നല്ല സൃഷ്ടികളും ഒക്കെയായി ഈ ബൂലോകം അങ്ങ് നിറയട്ടെ.

-പാര്‍വതി.

  അരവിശിവ.

Monday, October 02, 2006 4:05:00 PM

തത്തമ്മേ സ്വാഗതം...ബ്ലോഗിലെ പൂച്ചകളില്‍ നിന്ന് തത്തമ്മയെ ദൈവം രക്ഷിയ്ക്കട്ടെ.......

  വല്യമ്മായി

Monday, October 02, 2006 4:08:00 PM

സ്വാഗതം

  ശാലിനി

Monday, October 02, 2006 4:43:00 PM

നല്ല ദിവസമല്ലേ, പൂച്ച അവിടെ നില്‍ക്കട്ടെ, തത്തമ്മ എഴുതി തുടങ്ങ്. എല്ലാ ആശംസകളും.

  പൊന്നപ്പന്‍ - the Alien

Monday, October 02, 2006 6:28:00 PM

അയ്യോ തത്തമ്മേ പൂച്ചകളൊക്കെ കണ്ടല്ലോ..
ദേ..
http://thavalachantham.blogspot.com/2006/09/blog-post_22.html
പിന്നെ ദേ.. സ്വാമിയുടെ പൂച്ചക്കുട്ടിയുമുണ്ട്..
http://swamiyudepoocha.blogspot.com/
കഷ്ടായല്ലോ..

  കരീം മാഷ്‌

Tuesday, October 03, 2006 4:33:00 AM

സ്വാഗതം
എഴുതിത്തുടങുന്നതിന്നു മുന്‍പേ രൈറ്റ്‌സ്‌ ഒക്കെ അങ്ങു രിസര്‍വൂചെയ്തല്ലേ!
മിടുക്കന്‍.

  Sul | സുല്‍

Tuesday, October 03, 2006 11:31:00 AM

തലകളിരിക്കുമ്പോള്‍ വാലാടേണ്ട അല്ലെ?
എന്നാലും സ്വാഗതം ഓതല്‍ തുടക്കക്കാരുടെ ജോലി അല്ലെ. സ്വാഗതം പൂച്ചെ... അല്ല തത്തമ്മെ..

  മുരളി വാളൂര്‍

Tuesday, October 03, 2006 12:18:00 PM

തത്തമ്മേ സ്വാഗതം.