tag:blogger.com,1999:blog-35379535.post5777236503807036922..comments2023-06-01T20:07:18.116+05:30Comments on തത്തമ്മ: പിണ്ഡനന്ദിതത്തമ്മhttp://www.blogger.com/profile/14284141463115686399noreply@blogger.comBlogger5125tag:blogger.com,1999:blog-35379535.post-65714355631473264062008-10-15T23:13:00.000+05:302008-10-15T23:13:00.000+05:30തത്തമ്മേ...ശുഭചിന്തകളുടെ സുഗന്ധവുമായി ഞാനൊരു ബ്ലോഗ...തത്തമ്മേ...
ശുഭചിന്തകളുടെ സുഗന്ധവുമായി ഞാനൊരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്
ഒന്നു കാണാമോ...
അഭിപ്രായം കുറിക്കാമോ..
http://chinthasurabhi.blogspot.com/വിപിന്‍https://www.blogger.com/profile/06452624523396991762noreply@blogger.comtag:blogger.com,1999:blog-35379535.post-3330727079947700342008-06-11T10:57:00.000+05:302008-06-11T10:57:00.000+05:30ശ്രീ നാരായണ ഗുരു ബിംബാരാധനയ്ക്ക് എതിരായിരുന്നു വെ...ശ്രീ നാരായണ ഗുരു ബിംബാരാധനയ്ക്ക് എതിരായിരുന്നു വെന്ന് വായിച്ചിട്ടുണ്ട് ( പുസ്തകത്തിന്റെ പേരു ഓര്‍ക്കുന്നില്ല ) .
ഇപ്പോള്‍ അദ്ധേഹത്തിന്റെ ബിംബം ഉണ്ടാക്കി പൂജിക്കുന്നു അനുയായികള്‍.. ഇതിനെ കുറിച്ച് വല്ലതും അറിയുമോ ?Anonymousnoreply@blogger.comtag:blogger.com,1999:blog-35379535.post-62311179250653211232008-05-26T17:08:00.000+05:302008-05-26T17:08:00.000+05:30നന്ദി തിരിച്ചാണ് ഉണ്ടാകേണ്ടത്. ഇതിങ്ങനെ യൂണീകോഡിലാ...നന്ദി തിരിച്ചാണ് ഉണ്ടാകേണ്ടത്. ഇതിങ്ങനെ യൂണീകോഡിലാക്കുന്നതിന്.സ്ഥിരോത്സാഹത്തോടെ.
ഈ ബ്ലൊഗിലെ ആദ്യ പോസ്റ്റുകളൊക്കെ വായിയ്ക്കുമ്പോള്‍ ശ്രീനാരായണ ഗുരുവിനെപ്പറ്റി ഗുരു നിത്യയും മറ്റുമെഴുതിയ കാര്ര്യങ്ങളും ചുരുക്കം ചില അറിവുകളും മാത്രമേ ഉണ്ടായിരുന്നൂള്ളൂ.പിന്നീട് ദൈവാദശകവും ജാതിനിര്ണ്ണയവുമടക്കം ചില പദ്യങ്ങള്‍ മ്യൂസിക് ഇന്‍ഡ്യാ ഓന്‍ലൈനില്‍ നിന്നും കേട്ടു.പിന്നീട് ഗുരുവരുളുകള്‍ അല്‍പ്പം പഠിയ്ക്കാന്‍ ഒരു ഭാഗ്യമുണ്ടയി.അതോടെ മഹാഭാഗ്യം. നന്ദി..അതിനൊക്കെ ഒരു കാരണമായതിന്.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35379535.post-8099113608402019222008-05-26T06:01:00.000+05:302008-05-26T06:01:00.000+05:30അമ്പി, നന്ദി!പിണ്ഡനന്ദി എന്നു തന്നെയാണ്. ടൈപ്പിങ്ങ...അമ്പി, നന്ദി!

പിണ്ഡനന്ദി എന്നു തന്നെയാണ്. ടൈപ്പിങ്ങിലെ അബദ്ധം കാണാതെപോയതാണ്.

നാലാംവരിയില്‍ രണ്ടുതരത്തിലായാലും അര്ത്ഥവ്യത്യാസമുണ്ടാകില്ലെന്നു തോന്നുന്നു. രണ്ടും കണ്ടിട്ടുണ്ട്. മാതൃഭൂമിയുടെ പതിപ്പില്‍ കണ്ടത് ഇങ്ങനെയാണ് -
“ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!“. കാവ്യലക്ഷണം വെച്ചും അതിനാണു പ്രയോഗസാധുത കൂടുതല്‍ തോന്നിയത്.

പതിവായി ഇങ്ങനെ പരിശോധിച്ചു തിരുത്തിത്തരുന്നതിനു പ്രത്യേകം നന്ദിയുണ്ട്.തത്തമ്മhttps://www.blogger.com/profile/14284141463115686399noreply@blogger.comtag:blogger.com,1999:blog-35379535.post-7069706404564814042008-05-26T04:04:00.000+05:302008-05-26T04:04:00.000+05:30“പിണ്ഡനന്ദി“ എന്നാണ് വായിച്ചിരിയ്ക്കുന്നത്.ആദ്യ ശ്...“പിണ്ഡനന്ദി“ എന്നാണ് വായിച്ചിരിയ്ക്കുന്നത്.

ആദ്യ ശ്ലോകത്തിന്റെ അവസാന വരിയില്‍

“കല്പ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നവിടെയൊക്കെയുമങ്ങുശംഭോ!“

എന്നത്
“ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ”

എന്ന് നാരായണ ഗുരുകുലം ഇറക്കിയ വ്യാഖ്യാനത്തിലും (മുനി നാരായണ പ്രസാദ്), ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇറക്കിയ വ്യാഖ്യാനത്തിലും (പ്രൊഫ:ജീ.ബാലകൃഷ്ണന് നായര്‍)കാണുന്നു.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.com