tag:blogger.com,1999:blog-35379535.post116257088799997336..comments2023-06-01T20:07:18.116+05:30Comments on തത്തമ്മ: നവമഞ്ജരിതത്തമ്മhttp://www.blogger.com/profile/14284141463115686399noreply@blogger.comBlogger4125tag:blogger.com,1999:blog-35379535.post-1165403107061150362006-12-06T16:35:00.000+05:302006-12-06T16:35:00.000+05:30ദൈവദശകം പോസ്റ്റ്ചെയ്തിട്ടുണ്ട്. ഈ കൃതി പെട്ടന്നുത...ദൈവദശകം പോസ്റ്റ്ചെയ്തിട്ടുണ്ട്. ഈ കൃതി പെട്ടന്നുതന്നെ പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച അമ്പിക്ക് നന്ദി!തത്തമ്മhttps://www.blogger.com/profile/14284141463115686399noreply@blogger.comtag:blogger.com,1999:blog-35379535.post-1164894280031619412006-11-30T19:14:00.000+05:302006-11-30T19:14:00.000+05:30തത്തമ്മയ്ക്ക്ഗുരുദേവ കൃതികള്‍ പലയിടത്തായി ചിതറിക്ക...തത്തമ്മയ്ക്ക്
ഗുരുദേവ കൃതികള്‍ പലയിടത്തായി ചിതറിക്കിടക്കേണ്ടാ എന്നു വച്ച് ഇവിടെ കമന്റുന്നു
ദയവായി തെറ്റുതിരുത്തുക..

പുസ്തകം നോക്കിയല്ല http://www.musicindiaonline.com/music/devotional/s/album.522/language.13/
ഈ ലിങ്കില്നിന്നുള്ള പാട്ടു കേട്ടാണ് ടയിപ്പ് ചെയ്തതെന്നതിനാല്‍ തെറ്റിനുള്ള സാധ്യത വളരെ കൂടുതല്‍

ദൈവദശകം

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളേ
നാവികന് നീ ഭവാബ്ധിക്കൊരാവി തന് തോണി നിന് പദം
ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളോടുങ്ങിയാല്
നിന്നിടും ദൃക്ക് പോലുള്ളം നിന് നീല സ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീ ഒന്നുതന്നെ ഞങ്ങള്‍ക്കു തമ്പുരാന്
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന് മഹിമയും നീയും എന്നുള്ളിലാകണം

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെനീക്കി സായൂജ്യം നല്കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന് പദം
പുകഴ്ത്തുന്നു ഞങ്ങള്‍ അങ്ങു ഭഗവാനേ ജയിയ്ക്കുക

ജയിയ്ക്കുക മഹാദേവാ ദീനവന പരായണാ
ജയിയ്ക്കുക ചിദാനന്ദാ ദയാസിന്ധോ ജയിയ്ക്കുക
ആഴമേറും നിന് മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

ഒരു ജാതി ഒരുമതം ഒരുദൈവം മനുഷ്യന്
ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോള്‍ ഒരു ജാതിയിലുള്ളതാം

നര ജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന് താന്‍ എന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നുപണ്ടു പരാശരമഹാമുനി പിറന്നൂ
പിറന്നൂ മറസൂത്രിച്ച മുനി കൈവര്‍ത്ത കന്യയില്‍

qw_er_tyകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35379535.post-1164553098504509682006-11-26T20:28:00.000+05:302006-11-26T20:28:00.000+05:30തത്തമ്മയുടെ എല്ലാ പോസ്റ്റു ഞാന്‍ പകര്‍ത്തി വയ്ക്കു...തത്തമ്മയുടെ എല്ലാ പോസ്റ്റു ഞാന്‍ പകര്‍ത്തി വയ്ക്കുന്നു.

പുസ്തകങ്ങളൊന്നും കൊണ്ട് വരാന്‍ പറ്റിയില്ല എന്നുള്ള വിഷമം ഇത്തരം സംരംഭങ്ങള്‍ ഇല്ലാതേയാക്കുന്നു.ഇതില്‍ കൂടാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് വിഷമവുമാകുന്നു.
അടുത്ത മാസം പുസ്തകങ്ങളുടെ പാഴ്സല്‍ ഇങ്ങെത്തും.അപ്പോല്‍ ഞാനും കൂടാം. അതുവരെ ഇതിനൊക്കെ മനസ്സീന്നു വരുന്ന നന്ദി.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-35379535.post-1164529653070691882006-11-26T13:57:00.000+05:302006-11-26T13:57:00.000+05:30"നവമഞ്ജരി""നവമഞ്ജരി"തത്തമ്മhttps://www.blogger.com/profile/14284141463115686399noreply@blogger.com